6 മാസം കൊണ്ട് +2 (NIOS)

+1 തോറ്റവര്‍ക്കും   +2 തോറ്റവര്‍ക്കും PDC തോറ്റവര്‍ക്കും കൂടാതെ  SSLC പാസായി ഒരു വര്‍ഷം കഴിഞ്ഞവര്‍ക്കും, പ്രായപരിധിയില്ലാതെ എഴുതിയെടുക്കാവുന്ന പരീക്ഷയാണ് NIOS +2. സയന്‍സ്, ഹ്യൂമാനിറ്റീസ്, കൊമേഴ്സ് ഗ്രൂപ്പുകള്‍ യഥേഷ്ടം തെരഞ്ഞെടുക്കാം. നേരത്തെ SSLC പാസായവര്‍ക്ക് 6 മാസം കൊണ്ട് NIOS പ്ലസ്ടു എഴുതി എടുക്കാ വുന്നതാണ്. NIOS പ്ലസ് 2 എല്ലാ യൂണിവേഴ്സിറ്റികളും, ഗവണ്‍മെന്‍റും അംഗീകരി ച്ചിട്ടുള്ളതാണ്. ഏത് സംസ്ഥാനത്തെ തുടര്‍വിദ്യാഭ്യാസത്തിനും, ഗവണ്‍മെന്‍റ് പരീക്ഷകള്‍ക്കും വിദേശജോലികള്‍ക്കും NIOS  പ്ലസ്ടൂ സര്‍ട്ടിഫിക്കറ്റ് പര്യാപ്തമാണ്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി മീഡിയങ്ങളില്‍ ഈ പരീക്ഷ എഴുതാവുന്നതാണ്. കേരളത്തിലെ എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങള്‍ ഉണ്ട്. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലാണ് പരീക്ഷകള്‍ നടക്കുന്നത്. ഈ വര്‍ഷം SSLC പാസായവര്‍ക്ക് രണ്ട് വര്‍ഷം കൊണ്ട് +2 എഴുതി എടുക്കാവുന്നതാണ്.
 
പ്ലസ് ടു പാസ്സാകുവാനുള്ള അസുലഭമായ ഒരു അവസരമാണിത്. പരീക്ഷ പാസാകുവാന്‍ ഒരു പ്രാവശ്യത്തെ പരീക്ഷ എഴുതിയാല്‍ മതി (One Siting) ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് രണ്ടു വര്‍ഷത്തെയാണ് (+2). പരീക്ഷയെ സംബന്ധിക്കുന്ന മുഴുവന്‍ വിവരങ്ങളും രക്ഷാകര്‍തൃയോഗങ്ങള്‍ വഴിയും തപാല്‍ മുഖേനയും കുട്ടികളെയും രക്ഷകര്‍ത്താക്കളെയും അറിയിക്കുന്നതാണ്. ശനിയാഴ്ചയും പൊതു അവധി ദിവസങ്ങളിലും ഉദ്യോഗസ്ഥര്‍ക്കും ദൂരസ്ഥലങ്ങളിലുള്ളവര്‍ക്കും വേണ്ടി പ്രത്യേക ക്ലാസ്സുകള്‍ ഉണ്ടായിരിക്കുന്നതാണ്. റഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിങ്കള്‍ മുതല്‍ വെള്ളിവരെ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ ക്ലാസ്സുകള്‍ നല്‍കുന്നതാണ്. ക്ലാസ്സുകളില്‍ പങ്കെടുക്കുവാന്‍ കഴിയാത്തവര്‍ക്ക് വളരെ ലളിതമായി തയ്യാറാക്കിയ പ്രിന്‍റഡ് നോട്ട് അയച്ചുതരുന്നതാണ്.
 
മാധ്യമം
 
ഇംഗ്ലീഷ് മീഡിയത്തിലോ, മലയാളം മീഡിയത്തിലോ പരീക്ഷ എഴുതാവുന്നതാണ്. 
 
പരീക്ഷാകേന്ദ്രം
 
കേരളത്തില്‍ എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രം ഉണ്ടായിരിക്കുന്നതാണ്. 
 
റഗുലര്‍ ക്ലാസ്സുകള്‍
 
രാവിലെ 10 മുതല്‍ 1 മണിവരെ പ്രവര്‍ത്തി ദിവസങ്ങളില്‍ (തിങ്കള്‍ മുതല്‍ വെള്ളിവരെ) എന്നും വന്നുപഠിക്കുന്നവര്‍ക്ക്.
 
പോസ്റ്റല്‍ ക്ലാസ്സുകള്‍
 
എന്നും വന്നു പഠിക്കാന്‍ സാധിക്കാത്തവര്‍ക്കും ദൂരെ സ്ഥലങ്ങളിലുള്ളവര്‍ക്കും ലളിതമായ രീതിയില്‍ തയ്യാര്‍ ചെയ്ത എല്ലാവിഷയത്തിന്‍റെയും പ്രിന്‍റഡ് നോട്ടുകള്‍ മലയാളം മീഡിയത്തിലോ ഇംഗ്ലീഷ് മീഡിയത്തിലോ ലഭിക്കുന്നതാണ്. കൂടാതെ പരീക്ഷ അടുക്കുമ്പോള്‍ 10 ദിവസത്തെ പ്രത്യേക ഇന്‍റ്ന്‍സീവ് കോച്ചിംഗ് ലഭിക്കുന്നതാണ്.
 
അവധിദിനക്ലാസ്സുകള്‍
 
എന്നും വന്നു പഠിക്കാന്‍ സാധിക്കാത്തവര്‍ക്ക് ശനി മറ്റ് പൊതു അവധിദിവസങ്ങളില്‍ ക്ലാസ്സുകള്‍ ഉണ്ടായിരിക്കുന്നതാണ്.
 
ഹോസ്റ്റല്‍
 
ഹോസ്റ്റല്‍ സൗകര്യം ആവശ്യമുള്ള പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം ഹോസ്റ്റലുകള്‍ ലഭ്യമാണ്.
 
പഠിക്കാനുള്ള വിഷയങ്ങള്‍
 
വിദ്യാര്‍ത്ഥികള്‍ക്ക് പ്രയാസകരമായ വിഷയങ്ങള്‍ ഒഴിവാക്കി ഇഷ്ടമുള്ള 5 വിഷയങ്ങള്‍ തെരഞ്ഞെടുക്കാം. ജയിക്കുവാന്‍ 33% മാര്‍ക്കാണ്. താഴെ കൊടുത്തിട്ടുളള എല്ലാ വിഷയങ്ങളും കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ അംഗീകരിച്ചതാണ്.
 
 
തിരഞ്ഞെടുക്കാവുന്ന 
പൊതുവിഷയങ്ങള്‍
 ഹ്യുമാനിറ്റീസ്   സയന്‍സ്   കൊമേഴ്സ്
  ഹിന്ദി   പൊളിറ്റിക്കല്‍      സയന്‍സ്   ഫിസിക്സ്   അക്കൗണ്ടന്‍സി  
  ഫിസിക്സ്    ഹിസ്റ്ററി   കെമിസ്ട്രി   ബിസിനസ്       സ്റ്റഡീസ്
  കെമിസ്ട്രി   സോഷ്യോളജി   ബയോളജി   പൊളിറ്റിക്കല്‍   സയന്‍സ്
  ബയോളജി   ഡേറ്റാ എന്‍ഡ്രി   ഡേറ്റാ       എന്‍ഡ്രി   ഡേറ്റാ എന്‍ഡ്രി
  മാത്തമാറ്റിക്സ്      അല്ലെങ്കില്‍   അല്ലെങ്കില്‍   അല്ലെങ്കില്‍
  ഹിസ്റ്ററി   ഹിന്ദി   മാത്തമാറ്റിക്സ്    ഹിന്ദി
  പൊളിറ്റിക്കല്‍       സയന്‍സ്     അല്ലെങ്കില്‍  
  സോഷ്യോളജി     ഹിന്ദി  
  ഹോം സയന്‍സ്      
  ഡേറ്റാ എന്‍ഡ്രി      
  ബിസിനസ് സ്റ്റഡീസ്      
  അക്കൗണ്ടന്‍സി      
  കമ്പ്യൂട്ടര്‍ സയന്‍സ്      
  ഇക്കണോമിക്സ്      
  മാസ്     കമ്മ്യൂണിക്കേഷന്‍      
       

 

മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥിക്ക് ഏറ്റവും എളുപ്പമുള്ള ഏതെങ്കിലും 5 വിഷയങ്ങള്‍ മാത്രം പഠിച്ചാല്‍ മതി.  ഏതെങ്കിലും ഗ്രൂപ്പിന്‍റെകൂടെ ഹിന്ദി വേണമെങ്കില്‍ എടുക്കാവുന്നതാണ്. 

 

എഞ്ചിനീയറിംഗിന് ചേരാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ മാത്തമാറ്റിക്സും  എം.ബി.ബി.എസ്സിന് ചേരാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ബയോളജിയും എടുക്കേണ്ടതാണ്.
 
 
അംഗീകാരം :  NIOS + 2 എല്ലാ യൂണിവേഴ്സിറ്റികളും കേന്ദ്ര സംസ്ഥാന ഗവ. അംഗീകരിച്ച്തB.A., B.Sc., B.Com, MBBS, BDS, Engg., B.Sc & GNM Nursing, LLB,      തുടങ്ങി എല്ലാ പ്രൊഫഷണല്‍ കോഴ്സുകള്‍ക്കും അഡ്മിഷന്‍ ലഭിക്കുന്നു.
 
 
സന്തോഷവാര്‍ത്ത: NIOS  + 2  ന് നാഷണല്‍ കോളജില്‍ അഡ്മിഷന്‍ എടുത്ത മുഴുവന്‍ കുട്ടികളും പാസ്സായി. 
 
 
കോച്ചിംഗ് ഫീസ്
 
രണ്ടുതരത്തിലുള്ള കോച്ചിംഗാണ് ഞങ്ങള്‍ നടത്തുന്നത്. എല്ലാദിവസവും പങ്കെടുക്കാവുന്ന റഗുലര്‍ കോഴ്സും, തപാലിലൂടെ പഠനം നടത്താവുന്ന കറസ്പോണ്ടന്‍സ് കോഴ്സും. ഹ്യുമാനിറ്റീസ്, കൊമേഴ്സ്, സയന്‍സ് എന്നീ വിഷയങ്ങള്‍ക്ക് പ്രത്യേകം ഫീസാണ് നിര്‍ണ്ണിയിച്ചിട്ടുള്ളത്. രജിസ്ട്രേഷന്‍ ഫീസും എക്സാമിനേഷന്‍ ഫീസും കോച്ചിംഗ് ഫീസില്‍ ഉള്‍പ്പെടുന്നതല്ല. കോച്ചിംഗ് ഫീസ് മാര്‍ച്ച് ബാച്ചുകാര്‍ ഡിസംബറിനകം അടച്ചുതീര്‍ക്കണം.  കോച്ചിംഗ് ഫീസിന്‍റെ ആദ്യതവണ അടയ്ക്കുമ്പോള്‍ അഡ്മിഷന്‍ ഫീ ആയ  RS. 50/ ചേര്‍ത്ത് അടയ്ക്കണം
 
 
ഹ്യുമാനിറ്റീസ് ഗ്രൂപ്പ്  RS. 6500/ (മൂന്ന് ഗുഡുക്കളായി അടയ്ക്കാം)
സയന്‍സ് ഗ്രൂപ്പ് (റഗുലര്‍) RS. 12000/ (നാല് ഗുഡുക്കളായി അടയ്ക്കാം)
കൊമേഴ്സ് ഗ്രൂപ്പ് (റഗുലര്‍) RS. 7500/ (മൂന്ന് ഗുഡുക്കളായി അടയ്ക്കാം)
അഡീഷണല്‍ സബ്ജറ്റുകള്‍ക്ക് 1500 രൂപം അധികം നല്‍കണം.
 
രജിസ്ട്രേഷന്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍
 
അഡ്മിഷന്‍ എടുത്ത എല്ലാ വിദ്യാര്‍ത്ഥികളെയും രജിസ്ട്രേഷന്‍ സമയം മുന്‍കൂട്ടി അറിയിക്കുന്നതാണ്. രജിസ്ട്രേഷന് നിര്‍ദ്ദേശിക്കപ്പെടുന്ന സമയത്ത് എല്ലാ വിദ്യാര്‍ത്ഥികളും താഴെപറയുന്ന രേഖകള്‍ ഞങ്ങളുടെ ഓഫീസില്‍ ഹാജരാക്കേണ്ടതാണ്.
 
1. SSLC സര്‍ട്ടിഫിക്കറ്റിന്‍റെ അറ്റസ്റ്റഡ് കോപ്പി 1 എണ്ണം
2. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ 1 എണ്ണം
3. രജിസ്ട്രേഷന്‍ ഫീസായി 3800 രൂപ
4. ആധാര്‍ കാര്‍ഡിന്‍റെ കോപ്പി അല്ലെങ്കില്‍ തിരിച്ചറിയല്‍ കാര്‍ഡിന്‍റെ കോപ്പി  അല്ലെങ്കില്‍ റേഷന്‍ കാര്‍ഡിന്‍റെ കോപ്പി അല്ലെങ്കില്‍ ലൈസന്‍സിന്‍റെ കോപ്പി  അല്ലെങ്കില്‍ ബാങ്ക് പാസ്സ് ബുക്കിന്‍റെ കോപ്പി അല്ലെങ്കില്‍ പാസ്പോര്‍ട്ടിന്‍റെ കോപ്പി ഇവയില്‍ ഏതെങ്കിലും ഒന്നിന്‍റെ കോപ്പി.  
        
എക്സാമിനേഷന്‍ ഫീസായി വേണ്ടിവരുന്ന 2700 രൂപ (ഏകദേശം)എക്സാമിനേഷന്‍ ഫീസ് അടയക്കേണ്ടസമയത്ത് നല്‍കേണ്ടതാണ്.
 
പോസ്റ്റല്‍ വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്
 
കോച്ചിംഗ് ഫീസ് മുഴുവനും അടയ്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ പ്രിന്‍റഡ് നോട്ടുകള്‍ മുഴുവന്‍ ഒരുമിച്ച് ലഭിക്കുകയുള്ളു. അല്ലാത്തവര്‍ക്ക് അടച്ചഫീസിന്‍റെ അനുപാതം അനുസരിച്ച് മാത്രമേ ലഭിക്കുകയുള്ളു.
 

T.O.C ( +2 വിന് 3 വിഷയം മാത്രം )

 
 
CBSE, ISC,  കേരളാ , മറ്റ് ഏതെങ്കിലും സംസ്ഥാനത്തെ  +2 തോറ്റവര്‍ക്ക് ഏതെങ്കിലും മൂന്ന് വിഷയങ്ങള്‍ മാത്രം പഠിച്ചാല്‍ മതി. 
 
 
ഞങ്ങളുടെ കോച്ചിംഗിന്‍റെ പ്രത്യേകതകള്‍
 
ഓരോ വിഷയത്തിനും പ്രത്യേക ടെസ്റ്റ് പേപ്പറുകള്‍, വിദ്യാര്‍ത്ഥികള്‍ പിന്നോക്കം നില്‍ക്കുന്ന വിഷയങ്ങള്‍ക്ക് പരിചയ സമ്പന്നരായ അദ്ധ്യാപകരുടെ ശിക്ഷണത്തില്‍ പ്രത്യേക പരിശീലനം നല്‍കുന്നു. ഓണപരീക്ഷ, ക്രിസ്തുമസ് പരീക്ഷകള്‍ കൂടാതെ ഫെബ്രുവരിമാസത്തില്‍ എക്സാമിന് മുന്നോടിയായി ചോദിക്കാന്‍ സാദ്ധ്യതയുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ക്ലാസ്സുകള്‍, കഴിഞ്ഞുപോയ വര്‍ഷങ്ങളില്‍ പരീക്ഷയില്‍ ചോദിച്ചുവരുന്ന ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ പഠിപ്പിക്കുകയും അവയുടെ അടിസ്ഥാനത്തില്‍ പ്രത്യേക പരീക്ഷകള്‍. വര്‍ഷങ്ങളായി പഠിപ്പിച്ച് പരിചയമുള്ള അദ്ധ്യാപകരുടെ മാത്രം സേവനം, രക്ഷകര്‍ത്തൃസമ്മേളനങ്ങള്‍, വിദ്യാര്‍ത്ഥികളുടെ മാനസിക ബുദ്ധിപരമായ പഠന വൈകല്യങ്ങള്‍ മനസ്സിലാക്കി അവര്‍ക്കു പരിഹാരം കണ്ടുകൊണ്ടുള്ള ക്ലാസ്സുകള്‍, അഡ്മിഷന് രകര്‍ത്താക്കളുമായി വരേണ്ടതാണ്. അച്ചടക്കത്തില്‍ അധിഷ്ഠിതമായ ക്ലാസ്സുകള്‍. ഇംഗ്ലീഷ് മീഡിയത്തിനും മലയാളം മീഡിയത്തിനും ക്ലാസ്സുകള്‍. 
 
പ്രാക്ടിക്കല്‍ ഉള്ള വിഷയങ്ങള്‍ക്ക് ഓരോ വിദ്യാര്‍ത്ഥിയും റെക്കോഡ് ബുക്ക് എഴുതണം. എല്ലാ വിഷയങ്ങള്‍ക്കുംഅസൈന്‍മെന്‍റുകള്‍ തയ്യാറാക്കണം. ഇതിനുവേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും മെറ്റീരിയല്‍സും കോളേജില്‍ നിന്നും ലഭിക്കും. 
 
പ്രിന്‍റഡ് നോട്ടുകള്‍
 
റഗുലര്‍ വിദ്യാര്‍ത്ഥികള്‍ ഒഴികെ ബാക്കിയുള്ള എല്ലാവിദ്യാര്‍ത്ഥികള്‍ക്കും എല്ലാവിഷയത്തിന്‍റെയും പ്രിന്‍റഡ് നോട്ടുകള്‍ മലയാളംമീഡിയത്തിലോ ഇംഗ്ലീഷ് മീഡിയത്തിലോ നല്‍കുന്നതാണ്. 

 

6 months Plus Two ( NIOS)

National Institute of open schoooling under ministry of Human Resources Development conducts +2 courses recognised by Govt. and all universities as other plus two certificates. Students who passed SSLC can join in this course after one year duration from the passing year of SSLC. Plus two failed students can also write this examination without age limit. Students can select Science, Humanities or Commerce Groups. Those students who passed SSLC in this year can write NIOS +2 within two years. The students can write the examination in English, Malayalam or Hindi Medium, There is examination centres in all districts of Kerala, The examination will be conducted in March, April Months of Every year.

            It is a rare opportunity for passing Plus-Two. We will inform you all details of examinations directly or by post. There will be regular classes from 10 am to 1 pm on all working days from Monday to Friday. The correspondence students will get holidays classes including all Saturdays. Those who cannot attend the class will get simple note or their self studies.

 

Selected subjects

            Student can select the subjects according to their preferences. All the below mentioned subjects are recognized by Central and State Government.

 

Subjects for study

                                          Humanities               Science                 Commerce

English                              English                      English                  English              

History                              Political Science        Physics                  Accountancy

Hindi                                Sociology                  Chemistry             Business Studies

Political Science               Home Science           Data Entry           Data Entry

Physics                              Data Entry                Biology                 Home Science

Economics                           or  Hind                       or                            or

Chemistry                                                           Mathematics         Sociology

Sociology                                                                                               or     

Biology                                                                                             Political Science

Business Studies

Mathematics                    

Data Entry

Accountancy                   

Computer Science

Home Science                  

Mas Communicaton

            The students can select any of the five above mentioned the subjects as their prefereance

 

Hostel

            Regular students will get accommodation facilities. Separate hostels for boys and girls are available.

Coaching Fees

            We provide two scheme of coachings. One is regular scheme and the other is postal scheme. The fees structure is different for the scheme. Those who selected humanities Rs 6500/- and commerce should pay Rs. 7500/- for regular  and postal scheme.

Those who selected science group should pay Rs.12000/- under regular and postal scheme. Candidates can pay the fees by installments.
Rs. 2050/- must be paid at the time of admission.  Registration and Examination fees is not included in coaching fees.

Details about the registration.

The time of registration will be informed to the candidates accordingly. The candidates must produce the following documents at the time of registration in our office.

1. 2 Attested copy of SSLC Book 

2. Two passport size photographs

3. Rs. 3800 as registration fees.

4. Required examination fees. (Amount changable per the norms of NIOS)

#    Examination fees Rs. 2700/-  seperate as per the norms of the NIOS