CBSE, +2, 10th failed tuition batch
സി.ബി.എസ്.സി. ബോര്‍ഡിന്‍റെ +2, കൂടാതെ, 10 th, പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി അതത് വിഷയങ്ങള്‍ക്ക് മികച്ച അദ്ധ്യാപകരുടെ നേതൃത്വത്തില്‍ വരുന്ന മാര്‍ച്ച് പരീക്ഷകള്‍ക്ക് വിജയം ഉറപ്പാക്കുന്നതരത്തില്‍ ക്ലാസ്സുകള്‍ എടുത്ത് നല്‍കുന്നതാണ്. ക്ലാസ്സുകള്‍ റഗുലറായി ഓരോ വിഷയങ്ങള്‍ക്കും വിദഗ്ധരായ അദ്ധ്യാപകരുടെ നേതൃത്വത്തില്‍ നല്‍കുന്നതാണ്. വിദ്യാര്‍ത്ഥികളുടെ പഠന വൈകല്യങ്ങള്‍ മനസ്സിലാക്കി അവയ്ക്കു പരിഹാരം കണ്ടുകൊണ്ടുള്ള ക്ലാസ്സുകളാണ് നല്‍കുന്നത്. രക്ഷാകര്‍ത്തൃയോഗങ്ങളും പ്രോഗ്രസ് കാര്‍ഡുകളും പ്രോഗ്രസ് റിപ്പോര്‍ട്ടുകളും രക്ഷാ കര്‍ത്താക്കള്‍ക്ക് നല്‍കുന്നതുമാണ്. എല്ലാ ദിവസവും വിദ്യാര്‍ത്ഥി ക്ലാസ്സില്‍ ഹാജരാകേണ്ടതാണ്. എല്ലാ വിഷയങ്ങള്‍ക്കും ടെസ്റ്റ് പേപ്പര്‍ നടത്തുന്നതും പോരായ്മകള്‍ മനസ്സിലാക്കി പ്രത്യേക കോച്ചിംഗ് നല്‍കുന്നതുമാണ്. ടെസ്റ്റ് പേപ്പര്‍ എഴുതാത്ത വിദ്യാര്‍ത്ഥികളെ തുടര്‍ന്ന് ക്ലാസ്സില്‍ പ്രവേശിപ്പിക്കുന്നതല്ല. കഴിഞ്ഞുപോയ പരീക്ഷയുടെ മാതൃകാ ചോദ്യപ്പെറുകളെ അടിസ്ഥാനപ്പെടുത്തിയുള്ള ക്ലാസ്സുകള്‍ ഓരോ വിദ്യാര്‍ത്ഥിക്കും ലഭിക്കുന്നതാണ്. ഓരോ വിദ്യാര്‍ത്ഥിയും കോളേജിലെ നിയമങ്ങള്‍ അനുസരിക്കാന്‍ ബാദ്ധ്യസ്ഥരാണ്. വിദ്യാര്‍ത്ഥികള്‍ മികച്ച അച്ചടക്കം പുലര്‍ത്തേണ്ടതാണ്. അച്ചടക്കം പാലിക്കാത്ത വിദ്യാര്‍ത്ഥികളെ ക്ലാസ്സില്‍ പ്രവേശിപ്പിക്കുന്നതല്ല. ഹോസ്റ്റലിൽ നൽകുന്ന പ്രത്യേകം ട്യുഷന് വിദ്യാർത്ഥികൾ 3 മാസം കൂടുമ്പോൾ 1000 രൂപ നിരക്കിൽ നൽകേണ്ടതാണ്.
ഫീസ്
ഓരോ വിഷയത്തിനും 5500 രൂപാ കോച്ചിംഗ് ഫീസ് നല്‍കണം. അഡ്മിഷന്‍ ഫീ 50 രൂപയും നല്‍കണം. ബോര്‍ഡ് രജിസ്ട്രേഷന്‍ തുടങ്ങിയ കാര്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ തന്നെ അവരുടെ ഉത്തരവാദിത്വത്തില്‍ നടത്തേണ്ടതാണ്. സംശയങ്ങള്‍ ഓഫീസില്‍ നിന്നും പരിഹകരിക്കുന്നതാണ്.
CBSE Compartment Supplimentary Exam
CBSE ബോര്‍ഡിന്റെ +2 കമ്പാര്‍ട്ട്‌മെന്റായി സപ്ലിമെന്ററി എഴുതേണ്ട വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ക്ക് പരാജയം സംഭവിച്ച വിഷയങ്ങള്‍ക്ക് വിജയം ഉറപ്പാക്കുന്നതരത്തിലുളള ക്ലാസുകള്‍ വിദഗ്ധ അദ്ധ്യാപകരുടെ നേതൃത്വത്തില്‍ നല്‍കുന്നതാണ്. ഓരോ വിഷയത്തിനും വിജയം ഉറപ്പാക്കുന്ന തരത്തിലുളള ക്ലാസ്സുകള്‍ വര്‍ഷങ്ങളായി ഈ കോഴ്‌സ് പഠിപ്പിക്കുന്ന അദ്ധ്യാപകരുടെ മേല്‍നോട്ടത്തില്‍ നല്‍കുന്നതാണ്. ഒരു വിഷയത്തിന് 8500 രൂപ നിരക്കില്‍ നല്‍കേണ്ടതാണ്. Last Year Results 100%.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അദ്ധ്യാപകരോടൊപ്പം പ്രത്യേക ഹോസ്റ്റല്‍ സൗകര്യം.
സന്തോഷവാര്‍ത്ത: CBSE + 2 failed batch- ന് നാഷണല്‍ കോളജില്‍ അഡ്മിഷന്‍ എടുത്ത മുഴുവന്‍ കുട്ടികളും പാസ്സായി.
CBSE, +2, 10th Failed tuition batch
CBSE, +2, 10th failed tuition batch
Excellent coaching will be provided under the leadership of eminent and experienced teachers for CBSE +2 and 10th class failed students. Our coaching will surely enable the failed students to pass the above examinations in the march next year. Subject experts will handle the classes regularly. Coaching will be available for all failed subjects. By evaluating the drawbacks of students our experienced faculty will find out the solution to the problems and provide the needful assistance for learning.
Parents meetings, progress cards, and weekly progress reports are arranged for the betterment of students. Daily attendance is compulsory for the regular class. Test papers will be conducted for each subject and those who are not attending the examination will be expelled from the class. Previous question papers will be discussed after finishing classes. Students must obey the rules and regulations of the institution and defaulters will be dismissed from the classes.
Fees
Students must pay Rs. 5500/- for each subject as coaching fee and Rs. 50 should be paid an admission fee.
Registration procedures will be under the responsibility of the students and proper guidance will be provided by the institution.
Separate hostel facilities for boys and girls will be available during the coaching period.
CBSE Compartment Supplementary Fees Rs 8500/-