കമ്പ്യൂട്ടറൈസ്ഡ് ഫാഷന്‍ ഡിസൈനിംഗ്

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും, വിദേശ എംബസികളും അംഗീകരിച്ചിട്ടുള്ള ഒരു വര്‍ഷ കോഴ്സാണ് കമ്പ്യൂട്ടറൈസ്ഡ് ഫാഷന്‍ ഡിസൈനിംഗ്. ഇന്ത്യയിലും വിദേശത്തുമുള്ള ടെക്സ്റ്റൈല്‍ വ്യവസായ മേഖലകളിലും ഫാഷന്‍ ഇന്‍ഡസ്ട്രികളിലും, സിനിമാസെറ്റിംഗ് സൈറ്റുകളിലും, വന്‍ ശമ്പളത്തോടു കൂടി ജോലിനേടുന്നതിന് ഈ കോഴ്സ് സഹായിക്കുന്നു. ആധുനിക കാലഘട്ടത്തില്‍ ഏറ്റവും വരുമാനമാര്‍ജ്ജിക്കാന്‍ കഴിയുന്ന മേഖലയാണ് ഫാഷന്‍ ഡിസൈനിംഗ്.
 
പ്രവേശന യോഗ്യത
SSLC  മുതല്‍ മുകളിലോട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല.
 
പ്രത്യേകതകള്‍
 
  • ഈ കോഴ്സ് പാസ്സാകുന്നവര്‍ക്ക് ഇന്ത്യയിലും, വിദേശത്തും ജോലി ലഭിക്കുന്നു.
    • സ്വന്തമായി ബിസിനസ്സ് ചെയ്യാനാഗ്രഹിക്കുന്നവര്‍ക്കും തൊഴില്‍ മേഖലയില്‍ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കും അഭികാമ്യം.
  • ഈ കോഴ്സ് വിജയകരമായി പാസ്സാകുന്നവര്‍ക്ക് ക്യാമ്പസ് സെലക്ഷനിലൂടെ നിയമനം ഉറപ്പാക്കുന്നു.
    • കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷും പേഴ്സണാലിറ്റി ഡെവലപ്മെന്‍റും, സിലബസ്സിനോടൊപ്പം പരിശീലിപ്പിക്കുന്നു. ഇത് വിദേശ ജോലിക്ക് സഹായിക്കുന്നു.
 
പരിശീലനം
 
Merchandising, Textile Science, surface Ornamentation, Computer, 
Illustration & Designing, Garment Construction   എന്നിവയില്‍ പരിശീലനം.
 
രജിസ്ട്രേഷന്‍
 
രജിസ്ട്രേഷന്‍ സമയത്ത് എസ്.എസ്.എല്‍.സി. ബുക്ക് ഒറിജിനലും നാല് പാസ്പോര്‍ട്ട് സൈസ് ഫോട്ടോകളും, രജിസ്ട്രേഷന്‍ ഫീസായി 950/- രൂപയും  ഹാജരാക്കേണ്ടതാണ്.
 
കോഴ്സ് ഫീസ്
 
മൊത്തം കോഴ്സ് ഫീസ് 12000/-രൂപ ആറ് ഇന്‍സ്റ്റാള്‍മെന്‍റുകളായി അടച്ചു തീര്‍ക്കേണ്ടതാണ്. 
 
പ്രവേശന രീതി
 
SSLC ബുക്കിന്‍റെ ഫോട്ടോ കോപ്പിയും, ആദ്യ ഇന്‍സ്റ്റാള്‍മെന്‍റായ 2000 രൂപയും ആയി നേരിട്ട് ഞങ്ങളുടെ ഓഫീസില്‍ എത്തിച്ചേരേണ്ടതാണ്. 

Computerised Fashion Designing

Computerised fashion Designing is one year diploma course recognised by the central state governments and the embassises of the concerned nations. After the successful completion of this course, the aspiring students will get ample lucrative job opportunities anywhere in the world. More than that the diploma holders can start their own high yielding business in textiles and exporting sectors
 
Eligibility
 
The students who passed S.S.L.C. or above can apply for this course.
 
Our Specialities
 
1. Ample job opportunities in Gulf and other foreign countries
2. Can start own business after the completion of the course
3. We shall provide assistance to the candidates for acquring jobs abroad 
through campus interviews
4. We, are giving stress for Communicative English and personality devel
opment along with the syllabus
Syllabus
Merchandising, Textile Science, Surface - Ornamentation, Computer, 
Illustration and Designing, Garment Construction etc.
Course Fees
Coaching Fees : Rs. 12,000 (2000 x 6 Instalment)
Registration Fees : Rs. 950 (No Instalment)
 
Mode of admission
 
The applicant can submit the filled-up form and photocopies of relevent certificates directly in our head office, Thiruvalla.