ബി.എ., ബി.കോം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി

+2 വോ തത്തുല്യ പരീക്ഷയോ പാസ്സായവര്‍ക്ക് ബി.എ., ബി. കോംമിന് ചേരാവുന്നതാണ്.
 
മാദ്ധ്യമം - ഇംഗ്ലീഷ്, മലയാളം
 
ബി.എ. ബി.കോം, കോഴ്സുകളുടെ കാലാവധി 3 വര്‍ഷമാണ്, ബി.എ. ചരിത്രം,  ഇക്ണോമിക്സ്, ബി.എ. പൊളിറ്റിക്കല്‍ സയന്‍സ്, ഇംഗ്ലീഷ്, സോഷ്യോളജി, ബി.കോം., ബി.എസ്.സി എന്നിവയാണ് നടത്തുന്നത്. 
 
പോസ്റ്റല്‍ ഫീസ്  B A 1st Sem Rs 4000/- 
2nd Sem Rs 4000/- 
പോസ്റ്റല്‍ B .com 1st Sem Rs. 4500/-
2nd Sem. Rs 4500/-

M.G, B Com Regular 

 
എം. ജി. യൂണിവേഴ്‌സിറ്റിയുടെ  B.Com ബിരുദത്തിന് റഗുലര്‍ ക്ലാസ്സില്‍ ചേര്‍ന്നു പഠിക്കാന്‍ അപേക്ഷ ക്ഷണിക്കുന്നു. തിങ്കള്‍ മുതല്‍ വെള്ളി വരെ റഗുലര്‍ ക്ലാസുകള്‍ നടക്കുന്നു. വിദഗ്ധ അദ്ധ്യാപകരുടെ നേതൃത്വത്തില്‍ ക്ലാസ്സുകള്‍ നല്‍കുന്നു.  B Com റഗുലറായി പഠിക്കുന്നതിന്   Sem ന് 8500 രൂപാ വീതം നല്‍കണം. 
 
 
 

 

B A. B Com, M G University

 
Eligibility : A pass in the Pre-degree or equivalent examination 
Duration : Three Years
Schedule of Fees
Tuition Fee B A 1st Sem : Rs. 4000/-
2nd Sem  : Rs.4000+50/-
B Com 1st Sem : Rs4500/-
2nd Sem: Rs 4500/-
B Com Regular Class : 1st Sem Rs 8500/-
Eligibility : A pass in the Pre-degree or equivalent examination 
Duration : Three Years