image

Vision

images

പ്രിയ വിദ്യാര്‍ത്ഥികളെ,
 
 
6 മാസം കൊണ്ട്  + 2, SSLC, CBSE +2, 10th Failed batch, M.G  സര്‍വ്വകലാശാലയുടെ B.A, B Com, M.A, M Com തുടങ്ങിയ നിരവധി കോഴ്‌സുകള്‍ നടത്തിവരുന്നു.
 
കഴിഞ്ഞ 35 വര്‍ഷമായി ഈ കോഴ്‌സുകള്‍ക്ക് 80,000 ത്തില്‍ പരം വിദ്യാര്‍ത്ഥികള്‍ പഠിച്ചിറങ്ങിയ സ്ഥാപനമാണ് നാഷണല്‍ കോളേജ്. ഈ കോഴ്‌സുകള്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുകയും വിജയിക്കുകയും ചെയ്ത സ്ഥാപനമാണ് നാഷണല്‍ കോളെജ്. വിദ്യാര്‍ത്ഥികളുടെ പഠന വൈകല്യങ്ങള്‍ മനസിലാക്കി അവയ്ക്ക് പരിഹാരം കണ്ട് വിദഗ്ദ്ധ അദ്യാപകരുടെ നേതൃത്വത്തില്‍ വിജയം ഉറപ്പാക്കുന്ന ക്ലാസുകള്‍ നടന്നു വരുന്നു.  നിങ്ങള്‍ക്ക് സ്ഥാപനത്തെക്കുറിച്ചോ കോഴ്‌സിനെകുറിച്ചോ എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ നേരിട്ടോ, ഫോണ്‍ മുഖേനയോ ബന്ധപ്പെടാവുന്നതാണ്. നിങ്ങളുടെ വിജയമാണ് ഞങ്ങളുടെ ലക്ഷ്യം. വായിച്ചു വളരുക, ഉന്നതി കൈവരിക്കുക.
 
                                                                                                                                                                                                വിജയാശംസകളോടെ,
                         അഡ്വ  സീന സാറ 
                         Mobile  9847055177